Suggest Words
About
Words
Aquaporins
അക്വാപോറിനുകള്
ചുവന്ന രക്താണുക്കളിലും പ്രാക്സിമല് കണ്വല്യുട്ടഡ് ട്യൂബുകളിലും കോശങ്ങളിലും പ്ലാസ്മാ സ്തരത്തിന്റെ ഭാഗമായ ഒരുതരം പ്രാട്ടീന്‍. ജലത്തിന്റെ പാരഗമ്യത വളരെയധികം കൂട്ടുന്നു.
Category:
None
Subject:
None
365
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Equilibrium - സന്തുലനം.
Slimy - വഴുവഴുത്ത.
Herb - ഓഷധി.
Spheroid - ഗോളാഭം.
Science - ശാസ്ത്രം.
Oogonium - ഊഗോണിയം.
Mixed decimal - മിശ്രദശാംശം.
Cytokinesis - സൈറ്റോകൈനെസിസ്.
Argand diagram - ആര്‍ഗന്‍ ആരേഖം
Mutual induction - അന്യോന്യ പ്രരണം.
Anther - പരാഗകോശം
Ductile - തന്യം