Suggest Words
About
Words
Regular
ക്രമമുള്ള.
എല്ലാ ഭുജങ്ങളും എല്ലാ കോണുകളും അഥവാ എല്ലാ മുഖങ്ങളും തുല്യ വലിപ്പവും രൂപവുമുള്ളതാണെന്നു കാണിക്കുന്ന വിശേഷണപദം. ഉദാ: അഞ്ചുഭുജങ്ങളും തുല്യവും എല്ലാ ആന്തരകോണുകളും സമവും ആയ പഞ്ചഭുജമാണ് ക്രമപഞ്ചഭുജം.
Category:
None
Subject:
None
361
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Attenuation - ക്ഷീണനം
Condensation polymer - സംഘന പോളിമര്‍.
Apoenzyme - ആപോ എന്‍സൈം
Direct dyes - നേര്ചായങ്ങള്.
Cyanide process - സയനൈഡ് പ്രക്രിയ.
Vant Hoff’s equation - വാന്റ്ഹോഫ് സമവാക്യം.
Basal body - ബേസല്‍ വസ്തു
Transversal - ഛേദകരേഖ.
Grana - ഗ്രാന.
Engulf - ഗ്രസിക്കുക.
Sexagesimal system - ഷഷ്ടികപദ്ധതി.
Binary operation - ദ്വയാങ്കക്രിയ