Suggest Words
About
Words
Resistivity
വിശിഷ്ടരോധം.
യൂണിറ്റ് പരിഛേദവിസ്താരവും യൂണിറ്റ് ദൈര്‍ഘ്യവുമുള്ള ഒരു ചാലകത്തിന്റെ രോധം. വിശിഷ്ടരോധം പദാര്‍ഥത്തിന്റെ ഗുണവിശേഷമാണ്. specific resistance എന്നും പേരുണ്ട്. ഏകകം ഓം-മീറ്റര്‍.
Category:
None
Subject:
None
367
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ordinate - കോടി.
Ectoparasite - ബാഹ്യപരാദം.
Bicuspid valve - ബൈകസ്പിഡ് വാല്‍വ്
Comparator - കംപരേറ്റര്‍.
Cast - വാര്‍പ്പ്
Intercalary meristem - അന്തര്‍വേശി മെരിസ്റ്റം.
Model (phys) - മാതൃക.
Boiler scale - ബോയ്ലര്‍ സ്തരം
Accretion - ആര്‍ജനം
Anther - പരാഗകോശം
Synodic month - സംയുതി മാസം.
Oligopeptide - ഒലിഗോപെപ്റ്റൈഡ്.