Suggest Words
About
Words
Retentivity (phy)
ധാരണ ശേഷി.
ഒരു വസ്തുവിനെ പ്രരണ ക്ഷേത്രമുപയോഗിച്ച് കാന്തീകരിച്ച ശേഷം ക്ഷേത്രത്തെ നീക്കിയാല്‍ കാന്തികത എത്രമാത്രം അവശേഷിക്കും എന്നതിന്റെ സൂചകം. ഉരുക്കിന് ധാരണശേഷി കൂടുതലും പച്ചിരുമ്പിനു കുറവും ആണ്.
Category:
None
Subject:
None
305
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Nerve cell - നാഡീകോശം.
ATP - എ ടി പി
Absolute scale of temperature - കേവലതാപനിലാ തോത്
Giga - ഗിഗാ.
Matter waves - ദ്രവ്യതരംഗങ്ങള്‍.
Absorption indicator - അവശോഷണ സൂചകങ്ങള്‍
Reduction - നിരോക്സീകരണം.
Unguligrade - അംഗുലാഗ്രചാരി.
Basalt - ബസാള്‍ട്ട്
Phosphorescence - സ്ഫുരദീപ്തി.
Yolk sac - പീതകസഞ്ചി.
Stator - സ്റ്റാറ്റര്‍.