Rochelle salt

റോഷേല്‍ ലവണം.

നിറമില്ലാത്തതും പരല്‍ രൂപത്തില്‍ ഉള്ളതുമായ ഒരു ലവണം. പൊട്ടാസ്യം സോഡിയം ടാര്‍ട്രറ്റ്‌ ടെട്രാഹൈഡ്രറ്റാണിത്‌. ഒരു നല്ല നിരോക്‌സീകാരകം.

Category: None

Subject: None

259

Share This Article
Print Friendly and PDF