Suggest Words
About
Words
Root
മൂലം.
ഒരു സമവാക്യം സാധുവാകും വിധം അതിലെ അജ്ഞാത രാശി സ്വീകരിക്കുന്ന മൂല്യം. ഒരു ബഹുപദ സമീകരണത്തിന് അതിന്റെ കൃതിക്കു തുല്യമായ എണ്ണം മൂല്യങ്ങളുണ്ട്. ഉദാ: x2 3x+2=0 എന്നതിന്റെ മൂല്യങ്ങള്‍ x = 2, 1
Category:
None
Subject:
None
347
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Denaturant - ഡീനാച്ചുറന്റ്.
Layer lattice - ലേയര്‍ ലാറ്റിസ്.
Coquina - കോക്വിന.
Monozygotic twins - ഏകസൈഗോട്ടിക ഇരട്ടകള്‍.
Secondary sexual characters - ദ്വിതീയ ലൈംഗിക ലക്ഷണങ്ങള്‍.
Air gas - എയര്ഗ്യാസ്
Adipic acid - അഡിപ്പിക് അമ്ലം
Coxa - കക്ഷാംഗം.
Electromotive force. - വിദ്യുത്ചാലക ബലം.
Mho - മോ.
Orbital - കക്ഷകം.
Oligocene - ഒലിഗോസീന്‍.