Suggest Words
About
Words
Rutherford
റഥര്‍ ഫോര്‍ഡ്.
ആക്റ്റീവതയുടെ ഒരു ഏകകം. ഒരു സെക്കന്റില്‍ 106വിഘടനങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമായ റേഡിയോ ആക്ടീവ് അണുകേന്ദ്രങ്ങളുടെ സംഖ്യ/പദാര്‍ത്ഥ പിണ്ഡം. ഏണസ്റ്റ് റഥര്‍ഫോര്‍ഡിന്റെ സ്മരണാര്‍ഥം നല്കിയ പേര്.
Category:
None
Subject:
None
529
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Butte - ബ്യൂട്ട്
Chemosynthesis - രാസസംശ്ലേഷണം
Biuret test - ബൈയൂറെറ്റ് ടെസ്റ്റ്
Inertia - ജഡത്വം.
Shear modulus - ഷിയര്മോഡുലസ്
CERN - സേണ്‍
Pectoral fins - ഭുജപത്രങ്ങള്‍.
Variable - ചരം.
Regulus - മകം.
Pliocene - പ്ലീയോസീന്‍.
Hypogeal germination - അധോഭൂമിക ബീജാങ്കുരണം.
Acute angled triangle - ന്യൂനത്രികോണം