Suggest Words
About
Words
Search engines
തെരച്ചില്‍ യന്ത്രങ്ങള്‍.
ഇന്റര്‍നെറ്റില്‍ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിലുള്ള വെബ് സൈറ്റുകളെ തെരഞ്ഞു കണ്ടെത്താനായി ഉപയോഗിക്കുന്ന പ്രാഗ്രാമുകള്‍. ഉദാ: ഗൂഗിള്‍, യാഹൂ.
Category:
None
Subject:
None
548
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Anthozoa - ആന്തോസോവ
Rochelle salt - റോഷേല്‍ ലവണം.
Homoiotherm - സമതാപി.
Essential oils - സുഗന്ധ തൈലങ്ങള്‍.
Radiometry - വികിരണ മാപനം.
Bubble Chamber - ബബ്ള് ചേംബര്‍
Cosine - കൊസൈന്‍.
Basal metabolic rate - അടിസ്ഥാന ഉപാപചയനിരക്ക്
Field effect transistor - ഫീല്‍ഡ് ഇഫക്ട് ട്രാന്‍സിസ്റ്റര്‍.
Van der Waal forces - വാന്‍ ഡര് വാള് ബലങ്ങള്‍.
Tertiary amine - ടെര്‍ഷ്യറി അമീന് .
Kieselguhr - കീസെല്ഗര്.