Secondary emission

ദ്വിതീയ ഉത്സര്‍ജനം.

ഇലക്‌ട്രാണുകളോ മറ്റു ചാര്‍ജുള്ള കണങ്ങളോ ഒരു പദാര്‍ഥത്തില്‍ പതിക്കുന്നതിന്റെ ഫലമായി, അതില്‍ നിന്ന്‌ ഇലക്‌ട്രാണുകള്‍ ഉത്സര്‍ജിതമാകുന്ന പ്രക്രിയ.

Category: None

Subject: None

365

Share This Article
Print Friendly and PDF