Suggest Words
About
Words
Artery
ധമനി
ഹൃദയത്തില് നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ശുദ്ധരക്തം വഹിച്ചുകൊണ്ടുപോകുന്ന രക്തക്കുഴല്. ശ്വാസകോശ ധമനിയൊഴിച്ച് മറ്റുള്ള ധമനികളിലെല്ലാം ശുദ്ധരക്തമാണുള്ളത്.
Category:
None
Subject:
None
396
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Aestivation - ഗ്രീഷ്മനിദ്ര
Tetrapoda - നാല്ക്കാലികശേരുകി.
Faculate - നഖാങ്കുശം.
Epigel germination - ഭൗമോപരിതല ബീജാങ്കുരണം.
Mudstone - ചളിക്കല്ല്.
Alloy - ലോഹസങ്കരം
Telescope - ദൂരദര്ശിനി.
Celestial sphere - ഖഗോളം
Formula - സൂത്രവാക്യം.
Pollinium - പരാഗപുഞ്ജിതം.
Pixel - പിക്സല്.
Hydrosol - ജലസോള്.