Suggest Words
About
Words
Short circuit
ലഘുപഥം.
ഒരു പരിപഥത്തിലെ രണ്ടു സ്ഥാനങ്ങള് തമ്മില്, താരതമ്യേന കുറഞ്ഞ രോധമുള്ള ഘടകത്താലുള്ള വൈദ്യുത സംബന്ധനം. ഇത് യാദൃച്ഛികമോ ബോധപൂര്വ്വമോ ആവാം.
Category:
None
Subject:
None
380
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Limb (geo) - പാദം.
Systole - ഹൃദ്സങ്കോചം.
Secondary growth - ദ്വിതീയ വൃദ്ധി.
Column chromatography - കോളം വര്ണാലേഖം.
Excitation - ഉത്തേജനം.
LPG - എല്പിജി.
Action potential - ആക്ഷന് പൊട്ടന്ഷ്യല്
Lopolith - ലോപോലിത്.
Maximum point - ഉച്ചതമബിന്ദു.
Chlamydospore - ക്ലാമിഡോസ്പോര്
Stretching - തനനം. വലിച്ചു നീട്ടല്.
Bus - ബസ്