Suggest Words
About
Words
Short wave
ഹ്രസ്വതരംഗം.
റേഡിയോ തരംഗസീമയിലെ തരംഗദൈര്‍ഘ്യം കുറഞ്ഞ വിഭാഗം. 1.6 MHz മുതല്‍ 30 MHz വരെയുള്ള ആവൃത്തി എന്ന് പൊതുവേ അംഗീകരിച്ചിരിക്കുന്നു.
Category:
None
Subject:
None
390
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Inertial frame of reference - ജഡത്വ ആധാരപദ്ധതി.
Ebullition - തിളയ്ക്കല്‍
Biophysics - ജൈവഭൗതികം
Technology - സാങ്കേതികവിദ്യ.
Algorithm - അല്‍ഗരിതം
Recessive allele - ഗുപ്തപര്യായ ജീന്‍.
Degeneracy pressure - അപഭ്രഷ്ടതാ മര്‍ദം.
Binary number system - ദ്വയാങ്ക സംഖ്യാ പദ്ധതി
Nonagon - നവഭുജം.
Relative density - ആപേക്ഷിക സാന്ദ്രത.
Multiple alleles - ബഹുപര്യായജീനുകള്.
Plumule - ഭ്രൂണശീര്ഷം.