Suggest Words
About
Words
Slag
സ്ലാഗ്.
ഫ്ളക്സ് ചേര്‍ത്ത് ചൂടാക്കുമ്പോള്‍ ഒരു അയിരിലെ മാലിന്യങ്ങളും ഫ്ളക്സും ചേര്‍ന്ന് ഉണ്ടാകുന്ന, എളുപ്പത്തില്‍ ഉരുകുന്ന പദാര്‍ഥം. അയിരിലെ മാലിന്യം+ഫ്ളക്സ്=സ്ലാഗ്.
Category:
None
Subject:
None
389
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Apoplast - അപോപ്ലാസ്റ്റ്
Speciation - സ്പീഷീകരണം.
Indefinite integral - അനിശ്ചിത സമാകലനം.
Osculum - ഓസ്കുലം.
Hexa - ഹെക്സാ.
Libra - തുലാം.
Fusel oil - ഫ്യൂസല്‍ എണ്ണ.
Genotype - ജനിതകരൂപം.
Closed - സംവൃതം
Newton - ന്യൂട്ടന്.
Biconcave lens - ഉഭയാവതല ലെന്‍സ്
Chlorophyll - ഹരിതകം