Suggest Words
About
Words
Sorus
സോറസ്.
സ്പൊറാഞ്ചിയങ്ങളുടെ കൂട്ടം. സ്പോറോഫിലുകളില്‍ സ്പൊറാഞ്ചിയങ്ങള് ചെറിയ കൂട്ടങ്ങളായി വിന്യസിച്ചിരിക്കും. ചിലപ്പോള്‍ അവയുടെ രക്ഷയ്ക്കായി ഇന്ഡ്യൂസിയം എന്ന ആവരണമുണ്ടാവും.
Category:
None
Subject:
None
370
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Divergent sequence - വിവ്രജാനുക്രമം.
Traction - ട്രാക്ഷന്‍
Anthropoid apes - ആള്‍ക്കുരങ്ങുകള്‍
Pharynx - ഗ്രസനി.
Splicing - സ്പ്ലൈസിങ്.
Protostar - പ്രാഗ് നക്ഷത്രം.
Fringe - ഫ്രിഞ്ച്.
GMRT - ജി എം ആര് ടി.
Chemical equation - രാസസമവാക്യം
Tropic of Cancer - ഉത്തരായന രേഖ.
Meteoritics - മീറ്റിയറിറ്റിക്സ്.
Implantation - ഇംപ്ലാന്റേഷന്.