Suggest Words
About
Words
Sphere
ഗോളം.
ഒരു നിശ്ചിത ബിന്ദുവില്‍ നിന്ന് നിശ്ചിത അകലത്തില്‍ സ്ഥിതി ചെയ്യുന്ന എല്ലാ ബിന്ദുക്കളുടെയും യോഗം. ഇതിന് ഒരു മുഖം മാത്രമേയുള്ളൂ. ഉദാ: പന്ത്.
Category:
None
Subject:
None
598
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Octane - ഒക്ടേന്‍.
Electron - ഇലക്ട്രാണ്‍.
Pion - പയോണ്‍.
Inversion of releaf - ഭൂപ്രകൃതി വിലോമനം .
Binomial nomenclature - ദ്വിനാമ പദ്ധതി
Shear margin - അപരൂപണ അതിര്.
Rock - ശില.
Pop - പി ഒ പി.
Action spectrum - ആക്ഷന്‍ സ്പെക്ട്രം
Mercury (astr) - ബുധന്‍.
Asthenosphere - അസ്തനോസ്ഫിയര്‍
Mimicry (biol) - മിമിക്രി.