Suggest Words
About
Words
Spring balance
സ്പ്രിങ് ത്രാസ്.
സ്പ്രിങ്ങിന്റെ നീള വര്‍ധന അതില്‍ പ്രയോഗിക്കുന്ന ബലത്തിന് ആനുപാതികമാണെന്ന തത്ത്വത്തെ അടിസ്ഥാനമാക്കി ബലമളക്കുന്ന ഉപകരണം. ഭാരം ഭൂഗുരുത്വ ബലമാകയാല്‍ ഭാരമളക്കാനും ഉപയോഗിക്കുന്നു.
Category:
None
Subject:
None
623
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Oogenesis - അണ്ഡോത്പാദനം.
Nematocyst - നെമറ്റോസിസ്റ്റ്.
Endosperm - ബീജാന്നം.
Mean deviation - മാധ്യവിചലനം.
Epigel germination - ഭൗമോപരിതല ബീജാങ്കുരണം.
Cyclosis - സൈക്ലോസിസ്.
Polycarbonates - പോളികാര്ബണേറ്റുകള്.
Hard water - കഠിന ജലം
Rumen - റ്യൂമന്.
Heterostyly - വിഷമസ്റ്റൈലി.
Dentary - ദന്തികാസ്ഥി.
Vernier rocket - വെര്‍ണിയര്‍ റോക്കറ്റ്.