Suggest Words
About
Words
Stigma
വര്‍ത്തികാഗ്രം.
1. വര്‍ത്തികയുടെ അഗ്രഭാഗം. ഇവിടെ പരാഗങ്ങള്‍ പതിക്കുമ്പോഴാണ് പരാഗണം നടക്കുന്നത്. 2. ചില ആല്‍ഗകളുടെ ഗതി നിര്‍ണ്ണയിക്കുവാന്‍ സഹായിക്കുന്ന ശരീരഭാഗത്തെയും (ദിക്ബിന്ദു) സ്റ്റിഗ്മ എന്നു പറയുന്നു.
Category:
None
Subject:
None
370
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Aclinic - അക്ലിനിക്
Soft palate - മൃദുതാലു.
Flavour - ഫ്ളേവര്‍
Feedback - ഫീഡ്ബാക്ക്.
Eclogite - എക്ലോഗൈറ്റ്.
Acetonitrile - അസറ്റോനൈട്രില്
Landslide - മണ്ണിടിച്ചില്‍
Thermionic valve - താപീയ വാല്‍വ്.
Courtship - അനുരഞ്ജനം.
Dyke (geol) - ഡൈക്ക്.
Cyanophyta - സയനോഫൈറ്റ.
Nautilus - നോട്ടിലസ്.