Subduction

സബ്‌ഡക്‌ഷന്‍.

പ്ലേറ്റുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന സ്ഥലങ്ങളില്‍, ഒന്ന്‌ മറ്റൊന്നിനടിയിലേക്ക്‌ ഇറങ്ങുന്ന പ്രക്രിയ. ഇത്തരം മേഖലകളില്‍ സമുദ്ര പ്ലേറ്റ്‌ നശിപ്പിക്കപ്പെടുന്നു. സമുദ്രകിടങ്ങുകള്‍ ഇവിടെയാണ്‌ കാണപ്പെടുന്നത്‌.

Category: None

Subject: None

261

Share This Article
Print Friendly and PDF