Tare

ടേയര്‍.

ഒരു പാത്രത്തിലിട്ട്‌ ഒരു പദാര്‍ഥത്തിന്റെ ദ്രവ്യമാനം കാണുമ്പോള്‍, പദാര്‍ഥത്തിന്റെ മാത്രം ദ്രവ്യമാനം കണ്ടുപിടിക്കാന്‍, മൊത്തം ദ്രവ്യമാനത്തില്‍ നിന്നും കുറയ്‌ക്കേണ്ടിവരുന്ന പാത്രത്തിന്റെ ദ്രവ്യമാനം.

Category: None

Subject: None

255

Share This Article
Print Friendly and PDF