Suggest Words
About
Words
Tesla
ടെസ്ല.
കാന്തിക ഫ്ളക്സ് സാന്ദ്രതയുടെ ഏകകം. ഒരു ചതുരശ്രമീറ്ററിലൂടെ ലംബമായി കടന്നുപോകുന്ന ഒരു വെബര് കാന്തിക ഫ്ളക്സിന് തുല്യമാണിത്. നിക്കോളാ ടെസ്ല (1856-1942) യുടെ ബഹുമാനാര്ഥം നല്കിയ പേര്.
Category:
None
Subject:
None
466
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Q 10 - ക്യു 10.
Time reversal - സമയ വിപര്യയണം
Type metal - അച്ചുലോഹം.
Gymnocarpous - ജിമ്നോകാര്പസ്.
Aneuploidy - വിഷമപ്ലോയ്ഡി
Striated - രേഖിതം.
High carbon steel - ഹൈ കാര്ബണ് സ്റ്റീല്.
Bacteriology - ബാക്ടീരിയാവിജ്ഞാനം
Transcendental functions - അബീജീയ ഏകദങ്ങള്.
Specific gravity - വിശിഷ്ട സാന്ദ്രത.
Slope - ചരിവ്.
Microspore - മൈക്രാസ്പോര്.