Thermocouple

താപയുഗ്മം.

അറ്റങ്ങള്‍ യോജിപ്പിച്ച വ്യത്യസ്‌തമായ രണ്ട്‌ ചാലകങ്ങള്‍ ചേര്‍ന്ന ഒരു ഉപാധി. ഈ സന്ധികള്‍ വ്യത്യസ്‌ത താപനിലയിലാകുമ്പോള്‍ ഒരു വിദ്യുത്‌ചാലകബലം സൃഷ്‌ടിക്കപ്പെടുന്നു. ഒരു തെര്‍മോമീറ്റര്‍ ആയി ഇത്‌ ഉപയോഗിക്കാറുണ്ട്‌.

Category: None

Subject: None

290

Share This Article
Print Friendly and PDF