Suggest Words
About
Words
Thread
ത്രഡ്.
മൈക്രാ പ്രാസസറുകളിലെത്തുന്ന പ്രാഗ്രാമിങ് നിര്‍ദ്ദേശങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്ന ഒരു പ്രത്യേക രീതി. ഒരേസമയം ഒന്നിലധികം പ്രാഗ്രാമുകളെ പ്രവര്‍ത്തിപ്പിക്കാന്‍ ഇവ ഉപയോഗപ്പെടുത്തുന്നു.
Category:
None
Subject:
None
460
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ureter - മൂത്രവാഹിനി.
Homosphere - ഹോമോസ്ഫിയര്‍.
Function - ഏകദം.
Mesonephres - മധ്യവൃക്കം.
Interferon - ഇന്റര്‍ഫെറോണ്‍.
Peninsula - ഉപദ്വീപ്.
Prolate spheroid - ദീര്‍ഘാക്ഷ ഉപഗോളം.
Magnitude 1(maths) - പരിമാണം.
Absolute magnitude - കേവല അളവ്
Ethyl cellulose - ഈഥൈല്‍ സെല്ലുലോസ്.
Buccal respiration - വായ് ശ്വസനം
Panthalassa - പാന്തലാസ.