Suggest Words
About
Words
Thyroid gland
തൈറോയ്ഡ് ഗ്രന്ഥി.
കഴുത്തിന്റെ ഭാഗത്തുള്ള ഒരു പ്രധാന അന്തഃസ്രാവ ഗ്രന്ഥി. ഇത് പുറപ്പെടുവിക്കുന്ന ഹോര്‍മോണ്‍ ആണ് തൈറോക്സീന്‍.
Category:
None
Subject:
None
352
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Solar activity - സൗരക്ഷോഭം.
Umbel - അംബല്‍.
Parturition - പ്രസവം.
Hypanthium - ഹൈപാന്തിയം
Perigynous - സമതലജനീയം.
Conjugate axis - അനുബന്ധ അക്ഷം.
Beneficiation - ശുദ്ധീകരണം
Homotherm - സമതാപി.
Universal recipient - സാര്‍വജനിക സ്വീകര്‍ത്താവ് .
Micro fibrils - സൂക്ഷ്മനാരുകള്‍.
Tubicolous - നാളവാസി
Incomplete dominance - അപൂര്‍ണ പ്രമുഖത.