Auto immunity

ഓട്ടോ ഇമ്മ്യൂണിറ്റി

ശരീരത്തില്‍ത്തന്നെയുള്ള ചില പ്രത്യേക പ്രാട്ടീനുകളുമായി പ്രതിപ്രവര്‍ത്തിച്ച്‌ സ്വപ്രതിവസ്‌തുക്കള്‍ ഉണ്ടാകുന്ന അവസ്ഥ. ഇതിന്റെ കാരണം മനസ്സിലായിട്ടില്ല.

Category: None

Subject: None

306

Share This Article
Print Friendly and PDF