Turing machine

ട്യൂറിങ്‌ യന്ത്രം.

ഒരു അമൂര്‍ത്തയന്ത്രം. അനന്തമായ ഒരു ടേപ്പിനെ മുന്നോട്ടും പിന്നോട്ടും നീക്കുകയും അതില്‍ എഴുതുകയോ മായ്‌ക്കുകയോ ചെയ്യുന്നതുവഴി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കംപ്യൂട്ടറിന്റെ പ്രവര്‍ത്തന തത്ത്വത്തിനാധാരം ട്യൂറിങ്‌ യന്ത്രമാണ്‌.

Category: None

Subject: None

309

Share This Article
Print Friendly and PDF