Suggest Words
About
Words
Typhlosole
ടിഫ്ലോസോള്.
കുടല്‍ഭിത്തിയില്‍ മുകള്‍ഭാഗത്തുനിന്ന് അകവശത്തേക്ക് തള്ളിയ നിലയിലുള്ള ഭാഗം. ചില അകശേരുകികളിലാണ് ഇങ്ങിനെയുള്ളത്. ഇത് ആഗിരണം ചെയ്യാനുള്ള ഭാഗങ്ങളുടെ വിസ്തൃതി കൂട്ടുന്നു.
Category:
None
Subject:
None
475
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Petiole - ഇലത്തണ്ട്.
Compound interest - കൂട്ടുപലിശ.
Rectangular cartesian coordinates - സമകോണീയ കാര്‍ടീഷ്യന്‍ നിര്‍ദേശാങ്കങ്ങള്‍.
Visible spectrum - വര്‍ണ്ണരാജി.
Proportion - അനുപാതം.
Canine tooth - കോമ്പല്ല്
Catenation - കാറ്റനേഷന്‍
Chromomeres - ക്രൊമോമിയറുകള്
Ethyl fluid - ഈഥൈല്‍ ദ്രാവകം.
MEO - എം ഇ ഒ. Medium Earth Orbit എന്നതിന്റെ ചുരുക്കം.
Polarimeter - ധ്രുവണമാപി.
Batholith - ബാഥോലിത്ത്