Axiom

സ്വയംസിദ്ധ പ്രമാണം

തെളിവു നല്‍കാതെ തന്നെ സ്വീകരിക്കപ്പെടുന്ന പ്രസ്‌താവന. എല്ലാ ഗണിത ശാഖകളിലുമുണ്ട്‌ അംഗീകൃത ആക്‌സ്യങ്ങള്‍. ഉദാ: (1) ഒരേ വസ്‌തുവിന്‌ തുല്യമായ വസ്‌തുക്കള്‍ പരസ്‌പരം തുല്യങ്ങളായിരിക്കും. (2) മുഴുവനേക്കാള്‍ ചെറുതാണ്‌ ഭാഗികം. തുടങ്ങിയവ.

Category: None

Subject: None

361

Share This Article
Print Friendly and PDF