Suggest Words
About
Words
Vas efferens
ശുക്ലവാഹിക.
ആണ് ഉരഗങ്ങളുടെയും പക്ഷികളുടെയും സസ്തനങ്ങളുടെയും വൃഷണങ്ങളിലെ ശുക്ലോത്പാദക നളികകളില് നിന്ന് എപ്പിഡിഡിമിസിലേക്ക് ബീജങ്ങളെ വഹിക്കുന്ന ചെറിയ കുഴല്. ഓരോ വൃഷണത്തിലും ഇത്തരം അനേകം ശുക്ലവാഹികള് കാണും.
Category:
None
Subject:
None
373
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
System - വ്യൂഹം
Stipe - സ്റ്റൈപ്.
Dorsal - പൃഷ്ഠീയം.
Metameric segmentation - സമാവയവ വിഖണ്ഡനം.
Embryology - ഭ്രൂണവിജ്ഞാനം.
Wave function - തരംഗ ഫലനം.
Pulse modulation - പള്സ് മോഡുലനം.
Index of radical - കരണിയാങ്കം.
Hyperglycaemia - ഹൈപര് ഗ്ലൈസീമിയ.
Egress - മോചനം.
Ping - പിങ്ങ്.
Optical illussion - ദൃഷ്ടിഭ്രമം.