Viscosity
ശ്യാനത.
ദ്രവങ്ങളുടെ ഘര്‍ഷണം. ഒഴുകുന്ന ദ്രവത്തിന്റെ അടുത്തടുത്തുള്ള പാളികള്‍ തമ്മിലുള്ള ആപേക്ഷിക ചലനം മൂലം അവയ്‌ക്കിടയില്‍ ഉണ്ടാകുന്ന ഘര്‍ഷണ ബലം (F). ഇത് പാളികളുടെ വിസ്‌താരത്തിനും (A) ഒരു പാളിയില്‍ നിന്ന് അടുത്ത പാളിയിലേക്ക് ഒഴുക്കിന്റെ പ്രവേഗത്തില്‍ വരുന്ന മാറ്റത്തിന്റെ നിരക്കിനും (dv/dx) ആനുപാതികമാണ്. F=ηA.dv/dx. η എന്ന അനുപാത സ്ഥിരാങ്കമാണ് ശ്യാനതാ ഗുണാങ്കം.
Share This Article