Volt

വോള്‍ട്ട്‌.

വൈദ്യുത പൊട്ടന്‍ഷ്യലിന്റെ SI ഏകകം. ഒരു ആംപിയര്‍ വൈദ്യുതി പ്രവഹിക്കുമ്പോള്‍ ഒരു വാട്ട്‌ ഊര്‍ജം വ്യയം ചെയ്യുന്ന ഒരു ചാലകത്തിന്റെ രണ്ടഗ്രങ്ങള്‍ക്കുമിടയിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം ആയി നിര്‍വചിക്കപ്പെട്ടിരിക്കുന്നു. വിദ്യുത്‌ചാലകബലത്തിന്റെ ഏകകവും വോള്‍ട്ട്‌ തന്നെയാണ്‌.

Category: None

Subject: None

309

Share This Article
Print Friendly and PDF