Suggest Words
About
Words
Y linked
വൈ ബന്ധിതം.
y ക്രാമസോമിലുള്ള ജീനുകളെ വിശേഷിപ്പിക്കുന്ന പദം. അച്ഛനില്‍ നിന്ന് ആണ് മക്കളിലേക്ക് സംക്രമിക്കുന്ന ജീനുകളാണിവ. ഉദാ: ചെവിയിലെ രോമവളര്‍ച്ച.
Category:
None
Subject:
None
264
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hexadecimal system - ഷഡ് ദശക്രമ സമ്പ്രദായം.
Spiracle - ശ്വാസരന്ധ്രം.
Cyclotron - സൈക്ലോട്രാണ്‍.
Eether - ഈഥര്‍
Histamine - ഹിസ്റ്റമിന്‍.
Tangent galvanometer - ടാന്‍ജെന്റ് ഗാല്‍വനോമീറ്റര്‍.
Fibre - ഫൈബര്‍.
Ka band - കെ എ ബാന്‍ഡ്.
Thrust - തള്ളല്‍ ബലം
Erythropoietin - എറിത്രാപോയ്റ്റിന്.
Ball lightning - അശനിഗോളം
Laterite - ലാറ്ററൈറ്റ്.