Suggest Words
About
Words
Zoom lens
സൂം ലെന്‍സ്.
ഉത്തല ലെന്‍സുകളും, അവതല ലെന്‍സുകളും ചേര്‍ന്ന ഒരു പ്രകാശിക സംവിധാനം. ഇവയ്ക്കിടയിലെ ദൂരം വേണ്ട വിധത്തില്‍ ക്രമീകരിക്കാം എന്നതിനാല്‍ ഫോക്കല്‍ദൂരം ആവശ്യാനുസൃതം മാറ്റാം.
Category:
None
Subject:
None
301
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Domain 1. (maths) - മണ്ഡലം.
Gland - ഗ്രന്ഥി.
Vegetation - സസ്യജാലം.
Transpiration - സസ്യസ്വേദനം.
Inducer - ഇന്‍ഡ്യൂസര്‍.
Amine - അമീന്
Translocation - സ്ഥാനാന്തരണം.
Decagon - ദശഭുജം.
Rem (phy) - റെം.
Aorta - മഹാധമനി
Electron - ഇലക്ട്രാണ്‍.
Metabolism - ഉപാപചയം.