Suggest Words
About
Words
Barbules
ബാര്‍ബ്യൂളുകള്‍
തൂവലിലെ ബാര്ബുകളു ടെ ഇരുവശത്തുമുള്ള കൊളുത്തുപോലെയുള്ള സൂക്ഷ്മങ്ങളായ നാരുകള്‍. അടുത്തടുത്ത ബാര്‍ബുകള്‍ ബാര്ബ്യൂളുകളുടെ സഹായത്താല്‍ കൂട്ടിക്കൊളുത്തുന്നതു വഴിയാണ് തൂവലിന് ദൃഢതയുണ്ടാകുന്നത്.
Category:
None
Subject:
None
387
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Histology - ഹിസ്റ്റോളജി.
Phase - ഫേസ്
Coenocyte - ബഹുമര്മ്മകോശം.
Impedance - കര്‍ണരോധം.
Thymus - തൈമസ്.
Prototype - ആദി പ്രരൂപം.
Anterior - പൂര്‍വം
Industrial melanism - വ്യാവസായിക കൃഷ്ണത.
Spike - സ്പൈക്.
Somnambulism - നിദ്രാടനം.
C - സി
Mites - ഉണ്ണികള്‍.