Suggest Words
About
Words
Basicity
ബേസികത
അമ്ലത്തിന്റെ ഒരു തന്മാത്രയില് നിന്ന് ലഭ്യമാകുന്ന പ്രാട്ടോണുകളുടെ എണ്ണം. ഉദാ: സള്‍ഫ്യൂറിക് അമ്ലത്തിന്റെ ബേസികത 2 ആണ്.
Category:
None
Subject:
None
476
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
E-mail - ഇ-മെയില്‍.
Fehling's solution - ഫെല്ലിങ് ലായനി.
Irreversible process - അനുല്ക്രമണീയ പ്രക്രിയ.
Gene pool - ജീന്‍ സഞ്ചയം.
Rock cycle - ശിലാചക്രം.
Neural arch - നാഡീയ കമാനം.
Corresponding - സംഗതമായ.
Molecular spectrum - തന്മാത്രാ സ്പെക്ട്രം.
Voltaic cell - വോള്‍ട്ടാ സെല്‍.
Carnot engine - കാര്‍ണോ എന്ജിന്
Imides - ഇമൈഡുകള്.
Volcanic islands - അഗ്നിപര്‍വ്വത ദ്വീപുകള്‍.