Suggest Words
About
Words
Basipetal
അധോമുഖം
സസ്യങ്ങളില്‍ മുകളില്‍ നിന്ന് അടിഭാഗത്തേക്ക് അനുക്രമമായിട്ടുള്ള വികാസം. ഇതു മൂലം പ്രായം കുറഞ്ഞ സസ്യാംഗങ്ങള് അടിയിലും പ്രായം ചെന്നവ അഗ്രഭാഗത്തും കാണുന്നു.
Category:
None
Subject:
None
497
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Exothermic reaction - താപമോചക പ്രവര്‍ത്തനം.
Spring balance - സ്പ്രിങ് ത്രാസ്.
Homozygous - സമയുഗ്മജം.
Dermis - ചര്‍മ്മം.
Octahedron - അഷ്ടഫലകം.
Fin - തുഴച്ചിറക്.
Heavy water - ഘനജലം
R R Lyrae stars - ആര് ആര് ലൈറേ നക്ഷത്രങ്ങള്‍.
Antilogarithm - ആന്റിലോഗരിതം
Breathing roots - ശ്വസനമൂലങ്ങള്‍
Gibberlins - ഗിബര്ലിനുകള്.
Quantum jump - ക്വാണ്ടം ചാട്ടം.