Suggest Words
About
Words
Benzene sulphonic acid
ബെന്‍സീന്‍ സള്‍ഫോണിക് അമ്ലം
ക്രിസ്റ്റലീയഖരം. ഉരുകല്‍നില 52.50C.ജലത്തില്‍ ലയിക്കും. ഉല്‍പ്രരകമായും പല കാര്‍ബണിക സംശ്ലേഷണങ്ങളില്‍ അഭികാരകമായും ഉപയോഗിക്കുന്നു.
Category:
None
Subject:
None
105
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Partial pressure - ആംശികമര്‍ദം.
Quantum jump - ക്വാണ്ടം ചാട്ടം.
Parathyroid - പാരാതൈറോയ്ഡ്.
Zygomorphic flower - ഏകവ്യാസ സമമിത പുഷ്പം.
Sclerotic - സ്ക്ലീറോട്ടിക്.
Cyanophyta - സയനോഫൈറ്റ.
Hybrid - സങ്കരം.
Caloritropic - താപാനുവര്ത്തി
Nodes of Ranvier - റാന്വീര് സന്ധികള്‍.
Lysosome - ലൈസോസോം.
Element - മൂലകം.
Chiroptera - കൈറോപ്റ്റെറാ