Suggest Words
About
Words
Binocular vision
ദ്വിനേത്ര വീക്ഷണം
ഒരു വസ്തുവിന്റെ പ്രതിബിംബം രണ്ടു കണ്ണുകളിലും ഒരേ സമയത്ത് രൂപപ്പെടുന്നതു വഴി ഉണ്ടാകുന്ന ത്രിമാന ദൃശ്യാനുഭവം. മനുഷ്യനും മറ്റു പ്രമേറ്റുകള്ക്കും മൂങ്ങയെപോലുള്ള ചില പക്ഷികള്‍ക്കും ഈ കഴിവുണ്ട്.
Category:
None
Subject:
None
323
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Deimos - ഡീമോസ്.
Circumcircle - പരിവൃത്തം
Floral diagram - പുഷ്പ പ്രതീകചിത്രം.
Tensor - ടെന്‍സര്‍.
Light reactions - പ്രകാശിക അഭിക്രിയകള്‍.
Super oxide - സൂപ്പര്‍ ഓക്സൈഡ്.
Luminescence - സംദീപ്തി.
Migration - പ്രവാസം.
Nerve നാഡി. - നാഡീനാരുകളുടെ ഒരു സഞ്ചയം.
Universal solvent - സാര്‍വത്രിക ലായകം.
Photo electric cell - പ്രകാശ വൈദ്യുത സെല്‍.
Solar time - സൗരസമയം.