Suggest Words
About
Words
Blind spot
അന്ധബിന്ദു
കശേരുകികളുടെ കണ്ണില് ദൃഷ്ടിപടലത്തില് നിന്ന് നേത്രനാഡി തുടങ്ങുന്ന സ്ഥലം. ഈ ഭാഗത്ത് സംവേദക കോശങ്ങളായ റോഡുകളും കോണുകളും ഇല്ലാത്തതിനാല് ഇവിടെ വീഴുന്ന പ്രകാശം ദൃശ്യാനുഭവം ഉണ്ടാക്കുന്നില്ല.
Category:
None
Subject:
None
418
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Nimbus - നിംബസ്.
Germ layers - ഭ്രൂണപാളികള്.
Henry - ഹെന്റി.
Petroleum - പെട്രാളിയം.
Autoclave - ഓട്ടോ ക്ലേവ്
Dunes - ഡ്യൂണ്സ് മണല്ക്കൂന.
Chitin - കൈറ്റിന്
Side chain - പാര്ശ്വ ശൃംഖല.
Pre-cambrian - പ്രി കേംബ്രിയന്.
Stoma - സ്റ്റോമ.
Beetle - വണ്ട്
Scintillation counter - പ്രസ്ഫുര ഗണിത്രം.