Suggest Words
About
Words
Bonne's projection
ബോണ്‍ പ്രക്ഷേപം
ഒരിനം ഭൂപ്രക്ഷേപം. കോണീയ പ്രക്ഷേപത്തിന്റെ പരിഷ്കരിച്ച രൂപമാണിത്. ക്ഷേത്രഫലത്തിലുണ്ടാകുന്ന വൈകൃതം ഒഴിവാക്കപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ചിത്രം map projections നോക്കുക.
Category:
None
Subject:
None
404
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Cystolith - സിസ്റ്റോലിത്ത്.
Endocarp - ആന്തരകഞ്ചുകം.
Colostrum - കന്നിപ്പാല്‍.
Hydrolase - ജലവിശ്ലേഷി.
Haemolysis - രക്തലയനം
Gastrula - ഗാസ്ട്രുല.
Limit f(x) - x→a എന്ന് സൂചിപ്പിക്കുന്നു.
Interstitial cell stimulating hormone - ഇന്റര്‍സ്റ്റീഷ്യല്‍ സെല്‍ സ്റ്റിമുലേറ്റിങ്ങ് ഹോര്‍മോണ്‍.
Activated complex - ആക്ടിവേറ്റഡ് കോംപ്ലക്സ്
De Broglie Waves - ദിബ്രായ് തരംഗങ്ങള്‍.
Equalising - സമീകാരി
Optical illussion - ദൃഷ്ടിഭ്രമം.