Suggest Words
About
Words
Achromatic lens
അവര്ണക ലെന്സ്
വര്ണ വിപഥനം സൃഷ്ടിക്കാത്ത ലെന്സ്. പൊതുവേ, വ്യത്യസ്ത ഗ്ലാസ്സുകള് കൊണ്ട് നിര്മിച്ച രണ്ടോ അതിലധികമോ ലെന്സുകള് ചേര്ന്നതാണ് ഇത്. അക്രാമാറ്റിക് ലെന്സ്
Category:
None
Subject:
None
491
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Genetic engineering - ജനിതക എന്ജിനീയറിങ്.
Molecular spectrum - തന്മാത്രാ സ്പെക്ട്രം.
Climax community - പരമോച്ച സമുദായം
Asteroids - ഛിന്ന ഗ്രഹങ്ങള്
Kinetic energy - ഗതികോര്ജം.
Food pyramid - ഭക്ഷ്യ പിരമിഡ്.
Goitre - ഗോയിറ്റര്.
Deflation - അപവാഹനം
Triploid - ത്രിപ്ലോയ്ഡ്.
MIR - മിര്.
Facsimile - ഫാസിമിലി.
Pitch - പിച്ച്