Caecum

സീക്കം

പല ജന്തുക്കളുടെയും അന്നപഥത്തോടനുബന്ധിച്ച്‌ കാണുന്ന, ഒരറ്റം അടഞ്ഞ സഞ്ചിപോലുള്ള ശാഖ. ചെറുകുടലും വന്‍കുടലും തമ്മില്‍ ചേരുന്ന ഭാഗത്താണ്‌ ഇത്‌ പൊതുവേ കാണാറുള്ളത്‌.

Category: None

Subject: None

229

Share This Article
Print Friendly and PDF