Suggest Words
About
Words
Caldera
കാല്ഡെറാ
തുടര്ച്ചയായ അഗ്നിപര്വ്വത സ്ഫോടനം മൂലം അഗ്നിപര്വത മുഖത്ത് ഉണ്ടാകുന്ന വലിയ ഗര്ത്തം. അടിയിലുള്ള മാഗ്മ ഉള്വലിയുന്നതുമൂലം അഗ്നിപര്വ്വത മുഖം ഇടിഞ്ഞാണ് ഇതുണ്ടാകുന്നത്.
Category:
None
Subject:
None
380
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Heterodyne - ഹെറ്റ്റോഡൈന്.
Western blot - വെസ്റ്റേണ് ബ്ലോട്ട്.
Dew point - തുഷാരാങ്കം.
Schonite - സ്കോനൈറ്റ്.
Electro cardiograph - ഇലക്ട്രാ കാര്ഡിയോ ഗ്രാഫ്.
Byte - ബൈറ്റ്
Solid solution - ഖരലായനി.
Respiratory pigment - ശ്വസന വര്ണ്ണവസ്തു.
Acranthus - അഗ്രപുഷ്പി
Conduction - ചാലനം.
Alum - പടിക്കാരം
Timbre - ധ്വനി ഗുണം.