Suggest Words
About
Words
Canadian shield
കനേഡിയന്‍ ഷീല്‍ഡ്
കാനഡയുടെ കിഴക്കുഭാഗത്ത് അഞ്ച് ദശലക്ഷം ച. കി.മീ. വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പ്രീ കാംബ്രിയന് ശില.
Category:
None
Subject:
None
394
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Euryhaline - ലവണസഹ്യം.
Post caval vein - പോസ്റ്റ് കാവല്‍ സിര.
Pollinium - പരാഗപുഞ്ജിതം.
Strain - വൈകൃതം.
Drain - ഡ്രയ്ന്‍.
Chromosome - ക്രോമസോം
Gall bladder - പിത്താശയം.
Androecium - കേസരപുടം
Occlusion 2. (chem) - അകപ്പെടല്‍.
Ultra centrifuge - അള്‍ട്രാ സെന്‍ട്രിഫ്യൂജ്.
Acarina - അകാരിന
Scalar product - അദിശഗുണനഫലം.