Suggest Words
About
Words
Canine tooth
കോമ്പല്ല്
സസ്തനികളുടെ വായില് ഉളിപ്പല്ലുകള്ക്കും പൂര്വചര്വണികള്ക്കും ഇടയില് കാണുന്ന കൂര്ത്ത പല്ലുകള്. മാംസഭുക്കുകളില് കൂടുതല് വികാസം പ്രാപിച്ചിരിക്കും. മുയല്, കന്നുകാലികള് ഇവയ്ക്ക് കോമ്പല്ലില്ല.
Category:
None
Subject:
None
566
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Archegonium - അണ്ഡപുടകം
Inertia - ജഡത്വം.
Recombination energy - പുനസംയോജന ഊര്ജം.
Divergent junction - വിവ്രജ സന്ധി.
Oort cloud - ഊര്ട്ട് മേഘം.
Pentagon - പഞ്ചഭുജം .
Rem (phy) - റെം.
Centre - കേന്ദ്രം
GMO - ജി എം ഒ.
Tepal - ടെപ്പല്.
Colostrum - കന്നിപ്പാല്.
Odoriferous - ഗന്ധയുക്തം.