Suggest Words
About
Words
Capsule
സമ്പുടം
1. ഉണങ്ങുമ്പോള്‍ പൊട്ടിത്തെറിക്കുന്ന ഒരിനം ഫലം. രണ്ടോ അതിലധികമോ യുക്താണ്ഡപര്ണങ്ങളില് നിന്നുണ്ടാവുന്നു. ഉദാ: വെണ്ട. 2. ചില ബ്രയോഫൈറ്റുകളിലും ടെരിഡോഫൈറ്റുകളിലും സ്പോറുകള്‍ ഉത്പാദിപ്പിക്കുന്ന ഭാഗം.
Category:
None
Subject:
None
319
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Anaphase - അനാഫേസ്
Fluidization - ഫ്ളൂയിഡീകരണം.
Zeropoint energy - പൂജ്യനില ഊര്‍ജം
Kinins - കൈനിന്‍സ്.
Lever - ഉത്തോലകം.
Venter - ഉദരതലം.
Standard atmosphere - പ്രമാണ അന്തരീക്ഷം.
Axil - കക്ഷം
Rhizopoda - റൈസോപോഡ.
Newton - ന്യൂട്ടന്.
Rest mass - വിരാമ ദ്രവ്യമാനം.
Mass 2. gravitational mass - ഗുരുത്വ ദ്രവ്യമാനം.