Suggest Words
About
Words
Cardinality
ഗണനസംഖ്യ
ഒരു ഗണത്തിലെ അംഗങ്ങളുടെ എണ്ണത്തെ ആ ഗണത്തിന്റെ കാര്ഡിനാലിറ്റി അഥവാ ഗണനസംഖ്യ എന്നു പറയുന്നു. A ഗണത്തിന്റെ ഗണനസംഖ്യ n(A) എന്നെഴുതുന്നു. ഉദാ: A=(a,b,c,d) എന്ന ഗണത്തിന്റെ ഗണനസംഖ്യ 4 ആണ്.
Category:
None
Subject:
None
419
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
ASLV - എ എസ് എല്‍ വി.
Effervescence - നുരയല്.
Heliacal rising - സഹസൂര്യ ഉദയം
Algorithm - അല്‍ഗരിതം
Pollen tube - പരാഗനാളി.
Limb darkening - വക്ക് ഇരുളല്‍.
Aerosol - എയറോസോള്‍
Thecodont - തിക്കോഡോണ്ട്.
Biprism - ബൈപ്രിസം
Siderite - സിഡെറൈറ്റ്.
Scolex - നാടവിരയുടെ തല.
Oxidation - ഓക്സീകരണം.