Suggest Words
About
Words
Caruncle
കാരങ്കിള്
ചിലയിനം വിത്തുകളുടെ ആവരണത്തിനു പുറത്ത് നാഭിയേയും ബീജാണ്ഡദ്വാരത്തേയും മൂടി വളരുന്ന മാംസളഭാഗം. (ഉദാ: കടലാവണക്ക്).
Category:
None
Subject:
None
490
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Solvation - വിലായക സങ്കരണം.
Relaxation time - വിശ്രാന്തികാലം.
Concentric circle - ഏകകേന്ദ്ര വൃത്തങ്ങള്‍.
Fenestra rotunda - വൃത്താകാരകവാടം.
Lipolysis - ലിപ്പോലിസിസ്.
Candela - കാന്‍ഡെല
Monodelphous - ഏകഗുച്ഛകം.
Pyroclastic rocks - പൈറോക്ലാസ്റ്റിക് ശിലകള്‍.
Acceptor - സ്വീകാരി
Bandwidth - ബാന്‍ഡ് വിഡ്ത്ത്
Edaphic factors - ഭമൗഘടകങ്ങള്.
Fluorocarbons - ഫ്ളൂറോകാര്‍ബണുകള്‍.