Cell body

കോശ ശരീരം

നാഡീകോശങ്ങളുടെ കോശമര്‍മവും കോശദ്രവ്യത്തിന്റെ ഭൂരിഭാഗവും ഉള്‍പ്പെട്ട ഭാഗം. ഇതില്‍ നിന്നാണ്‌ ഡെന്‍ഡ്രറ്റുകളും ആക്‌സോണുകളും പുറപ്പെടുന്നത്‌. perikaryon എന്നും പേരുണ്ട്‌.

Category: None

Subject: None

220

Share This Article
Print Friendly and PDF