Cephalothorax

ശിരോവക്ഷം

തലയും ഉരസും ചേര്‍ന്നുണ്ടായ ശരീരഭാഗം. ആര്‍ത്രാപോഡ ഫൈലത്തില്‍പ്പെട്ട ക്രസ്റ്റേഷിയ, അരാക്‌നിഡ എന്നീ ഗ്രൂപ്പുകളിലാണുള്ളത്‌.

Category: None

Subject: None

420

Share This Article
Print Friendly and PDF