Suggest Words
About
Words
Chorion
കോറിയോണ്‍
1. പക്ഷികള്‍, ഉരഗങ്ങള്‍ എന്നിവയില്‍ ഭ്രൂണ സഞ്ചിയെയും അല്ലന്റോയ്സിനെയും പൊതിയുന്ന സ്തരം. 2. ഷഡ്പദങ്ങളുടെ അണ്ഡാശയത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മുട്ടയുടെ സംരക്ഷണ കവചം.
Category:
None
Subject:
None
536
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Lung book - ശ്വാസദലങ്ങള്.
Type metal - അച്ചുലോഹം.
Proproots - താങ്ങുവേരുകള്‍.
Kerogen - കറോജന്.
Unit circle - ഏകാങ്ക വൃത്തം.
Germpore - ബീജരന്ധ്രം.
Light-emitting diode - പ്രകാശോത്സര്ജന ഡയോഡ്.
Impedance - കര്‍ണരോധം.
Neuron - നാഡീകോശം.
Almagest - അല്‍ മജെസ്റ്റ്
Somites - കായഖണ്ഡങ്ങള്.
Neutral temperature - ന്യൂട്രല്‍ താപനില.